Gallery
Making a Difference, One Step at a Time
Onam Kit Distribution
ഓണം എന്നാൽ പങ്കിടലിന്റെയും സഹായത്തിന്റെയും ഉത്സവമാണ്. മാവേലി മന്നന്റെ കാലത്തെ പോലെ എല്ലാവർക്കും സമത്വം ഉറപ്പാക്കുക എന്നത് നമ്മുടെ ലക്ഷ്യമായിരിക്കണം. അതുകൊണ്ടുതന്നെ *STEPS TKMCE* ഇത്തവണയും ഓണക്കിറ്റ് വിതരണം നടത്താൻ തീരുമാനിച്ചിരിക്കുകയാണ്. *ഒപ്പം* എന്ന ഈ ഉദ്യമത്തിലേക്ക് നിങ്ങളുടെ പിന്തുണയോടെ നമുക്ക് ഈ ഓണം എല്ലാവർക്കും സന്തോഷകരമാക്കാം. ഓരോ മനസ്സിലും ഓണനിലാവ് പരക്കട്ടെ.... Name: Mohsin Manaf Acc no: 061901000105456 IFSC code: IOBA0000619 UPI ID: mohsinmanaf@okaxis Gpay no: 8129982185 കൂടുതൽ വിവരങ്ങൾക്കായി ഞങ്ങളെ ബന്ധപ്പെടുക: Aman: +91 62384 93083 ഏവർക്കും ഓണാശംസകളോടെ STEPS ♥️
About Us
STEPS (Students of TKMCE for the Empowerment of People and Society), is a student-run philanthropic organisation with the motto "Where Engineering meets Humanity." It aims to instil social responsibility and compassion for fellow beings among professional college students. For the past years, STEPS has been leading and orchestrating a variety of programmes that connect technology with social elements. STEPS has consistently extended a helping hand to anyone in need, ensuring they feel valued and included in our society.